മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സ് ആണ് നീലക്കുറിഞ്ഞി. ഹയർ ഡിപ്ലോമ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഈ കോഴ്‌സിലേക്കു പ്രവേശനം നേടാം. ആഴ്ചയിൽ 2-3 മണിക്കൂറാണ് ക്ലാസുകൾ ഉണ്ടാകുക. 3 വർഷം ആണ് ഈ കോഴ്‌സിന്റെ കാലാവധി.
പാഠ്യപദ്ധതി പ്രസ്താവനകള്‍